മധുരം മലയാളം
പ്രൈമറി
തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്. കുട്ടിയുടെ
ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ് ഇവയൊക്കെ രൂപപ്പെടുന്നത് ഈ
പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍
കഴിയില്ല. - See more at:
http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf

ഒരു
ആശയവിനിമയ ഉപാധി എന്ന നിലയില്‍ മാതൃഭാഷയുടെ ശക്തിയും സൗന്ദര്യവും
നിലനിര്‍ത്തേണ്ടത് ഒരു ജനവിഭാഗത്തിന്‍റെ അനുപേക്ഷണീയമായ ആവശ്യമാണ്. മലയാള
ഭാഷയെ മാതൃതുല്യം സ്‌നേഹിക്കാന്‍ മലയാളികള്‍ക്ക് കഴിയുന്നില്ലെങ്കില്‍
അതിനേക്കാള്‍ വലിയ ഒരു പാതകം സ്വന്തം നാടിനോടും സംസ്‌കാരത്തോടും വേറെ
ചെയ്യാനില്ല. . ആരുടെയും പ്രേരണയില്ലാതെ സഹജവും സ്വാഭാവികവുമായി ഓരോ ആളിലും
വളര്‍ന്നുവരേണ്ട ഒരു വൈകാരിക ആഭിമുഖ്യമാണ് സ്വന്തം മാതൃഭാഷയോടുള്ള
സ്‌നേഹം.
നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം തന്നെ മലയാളഭാഷയാണ് .ഇ ഭാഷയെ മറന്നുകൊണ്ട് ആംഗലേയ ഭാഷയുടെ പിന്നാലെ പോകുന്ന നമ്മൾ മാതൃഭാഷയെ കൊള്ളുകയല്ല മറിച്ചു കൊല്ലുകയാണ്.
”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍”
വള്ളത്തോള്‍ ‘എന്റെഭാഷ’യില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് .

നമ്മുടെ സാമുഹിക വ്യക്തിത്വത്തിന്റെ അടിത്തറ ഭാഷയാണ്. മലയാളം എന്നത്
നമ്മുടെ സംസ്‌കാരമാണ്. നമ്മുടെ ശീലങ്ങളാണ്. ഭക്ഷണവും, വസ്ത്ര ധാരണവും, ശരീര
ഭാഷയും, സംഗീതവും, കുടുംബവും എല്ലാമാണ്. നമ്മുടെയൊക്കെ ജീവതരീതിയുടേയും
ലോകബോധത്തിന്റേയും ഒക്കെ അടിസ്ഥാനവുമാണ്.
”അരുതുതാരുമീ പാവനശീലയോ
ടരിയെന്നപ്പോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ”
ടരിയെന്നപ്പോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ”
ജി .എഫ് .എച്ച് .എസ് .എസ് .കുഴിത്തുറ
പ്രൈമറി
തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്. കുട്ടിയുടെ
ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ് ഇവയൊക്കെ രൂപപ്പെടുന്നത് ഈ
പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍
കഴിയില്ല. - See more at:
http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി
തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്. കുട്ടിയുടെ
ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ് ഇവയൊക്കെ രൂപപ്പെടുന്നത് ഈ
പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍
കഴിയില്ല. - See more at:
http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
പ്രൈമറി
തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്. കുട്ടിയുടെ
ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ് ഇവയൊക്കെ രൂപപ്പെടുന്നത് ഈ
പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍
കഴിയില്ല. - See more at:
http://www.mangalam.com/print-edition/india/72540#sthash.Z0i3O7A1.dpuf
No comments:
Post a Comment