ഒക്ടോബർ 2.. ഗാന്ധി ജയന്തി
മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
അധ്യക്ഷ പ്രസംഗം :ശ്രീ.ദയാനന്ദൻ
ആത്മകഥ അവതരണം : ശ്രീ.സോബി സതീഷ്
ആശംസകൾ:ശ്രീമതി.ജ്യോതിലക്ഷ്മി ശ്രീമതി.ലതാപാണി
മാസ്റ്റർ. ശ്രീനാഥ് കുമാരി.ഭവ്യ കലേഷ്
ജീവചരിത്ര നിർമാണം:
ആര്യ കൃഷ്ണദത്ത് (ക്ലാസ്സ്(4) കാർഡ് നിർമ്മാണം :ശ്രീദേവ്( 3)
ക്വിസ് മത്സര വിജയികൾ
എൽ.പി.
ഒന്നാം സ്ഥാനം: ജ്യോത്സന.(ക്ലാസ്സ് 3) രണ്ടാം സ്ഥാനം:അമൃതബോബൻ (ക്ലാസ്സ്4) 4)

യു .പി
ഒന്നാം സ്ഥാനം: രണ്ടാം സ്ഥാനം:
സാഹിൽ ബാബു (ക്ലാസ്സ് 5)

ഹൈസ്കൂൾ
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
ഐശ്വര്യ.(10) ബിസ്മി .ബി (10)
ഒന്നാം ക്ലാസ് ഒന്നാം സ്ഥാനം:
http://gfhsskuzhithura.blogspot.in/
മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
സ്കൂൾ തല പ്രവർത്തനങ്ങൾ
ഗാന്ധി ജയന്തിയോടനുബന്ധിച്ചു പ്രത്യേക അസംബ്ലിയും LP, UP, HS ,HSS തലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്തി .തുടർന്ന് പോസ്റ്റർ രചന ,ഗാന്ധിജിയുടെ ജീവചരിത്രം എന്നിവ കുട്ടികൾ തയ്യാറാക്കി .അധ്യക്ഷ പ്രസംഗം :ശ്രീ.ദയാനന്ദൻ
ആത്മകഥ അവതരണം : ശ്രീ.സോബി സതീഷ്
ആശംസകൾ:ശ്രീമതി.ജ്യോതിലക്ഷ്മി ശ്രീമതി.ലതാപാണി
ആശംസ: വിദ്യാര്‍ത്ഥി പ്രതിനിധികൾ
ജീവചരിത്ര നിർമാണം:
ആര്യ കൃഷ്ണദത്ത് (ക്ലാസ്സ്(4) കാർഡ് നിർമ്മാണം :ശ്രീദേവ്( 3)
ക്വിസ് മത്സര വിജയികൾ
എൽ.പി.
ഒന്നാം സ്ഥാനം: ജ്യോത്സന.(ക്ലാസ്സ് 3) രണ്ടാം സ്ഥാനം:അമൃതബോബൻ (ക്ലാസ്സ്4) 4)

യു .പി
ഒന്നാം സ്ഥാനം: രണ്ടാം സ്ഥാനം:
സാഹിൽ ബാബു (ക്ലാസ്സ് 5)

ഹൈസ്കൂൾ
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
ഐശ്വര്യ.(10) ബിസ്മി .ബി (10)
ഒന്നാം ക്ലാസ് ഒന്നാം സ്ഥാനം:
ആശിര്‍വാദ് ആർ. രാജ്

"നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്".
http://gfhsskuzhithura.blogspot.in/
No comments:
Post a Comment