ഓണാഘോഷം 2013
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13.09.2013 വെള്ളിയാഴ്ച നടത്തുകയുണ്ടായി .അത്തപ്പൂക്കള മത്സരം ,കണ്ണുകെട്ടി കുടമടി ,കസേരകളി തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.അത്തപ്പൂക്കളം
എൽ .പി വിഭാഗം
യു.പി വിഭാഗം
ഹൈസ്‌കൂൾ വിഭാഗം
ഹയർ സെക്കണ്ടറി വിഭാഗം
പായസവിതരണം
http://gfhsskuzhithura.blogspot.in
No comments:
Post a Comment