Saturday, 31 August 2013
Thursday, 29 August 2013
മൃതി ....ഒരു സ്മൃതി
അമർന്നൊരു ജീവിതങ്ങൾ ,
സ്മൃതിയായ് അവശേഷിച്ച -
കൽത്തൂണുകൾ മാത്രമായ് .
ഇനിയുമേറെ പറക്കുവാൻ,ഉയരുവാൻ -
കൊതിയോടെ കാത്തിരുന്ന പിഞ്ചുകൾ ;
വിധിയുടെ കുത്തൊഴുക്കിൽ
മറഞ്ഞുപോയ് ...അകലെയായ് .?
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച മണ്ണിലി -
ശിലയായവശേഷിച്ച കുഞ്ഞു നക്ഷത്രങ്ങൾ.
ചിരിതൂകി നില്കുന്നു മുന്നിലെന്നും -
മൃതിയുടെ സ്മൃതി മണ്ഡപമായി,ഇനിയെന്നുമെന്നും..
(സോബി കൊച്ചയ്യത്ത്)
ആഗസ്റ്റ് 29 .ദേശീയ കായിക ദിനം
ധ്യാൻ ചന്ദ്
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 ന് തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു. 1979 ൽ മരണമടഞ്ഞു .ധ്യാൻ ചന്ദ് ന്റെ ജന്മദിനമാണ് നമ്മൾ ദേശീയ കായിക ദിനമായി ആചരിക്കുന്നത് .

Tuesday, 27 August 2013
സയൻസ് ക്ലബ് .-സ്കൂൾതല ഉദ്ഘാടനം
ഈശ്വരപ്രാർത്ഥന

അധ്യക്ഷ പ്രസംഗം. ജാൻസി
സ്വാഗതം.നന്ദു .10A
ഉദ്ഘാടനം. ശ്രീ.ഹരീഷ് കുമാർ (HSST )
ഹെഡ് മാസ്റ്റർ ശ്രീ. ടി .രാജു ആശംസകൾ നേരുന്നു
ശ്രീമതി .ജൂബി ആശംസകൾ നേരുന്നു
ശ്രീമതി.ആനി അമ്പിളി ആശംസകൾ നേരുന്നു
ശ്രീമതി.ആശ ആശംസകൾ നേരുന്നു
കൃതജ്ഞത.s .വാണി 10 A
സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. "അറിവ്" എന്നാണ് ഇതിന്റെ അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. പണ്ടുകാലത്ത് ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിലും ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപധത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.
എല്ലാവര്ക്കും സയൻസ് ക്ലബ്ബിന്റെ ആശംസകൾ

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ
എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം.
എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ | Directions ഇവ കാണുക.
2013 ഓഗസ്റ്റ് 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strength വിദ്യാഭ്യാസവകുപ്പിന്റെ ഈ സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.
മദർ തെരേസ്സ
She was born Anjezë Gonxhe Bojaxhiu (Albanian: [aˈɲɛs ˈɡɔɲdʒa bɔjaˈdʒiu]) (gonxha meaning "rosebud" or "little flower" in Albanian) on 26 August 1910. She considered 27 August, the day she was baptised, to be her "true birthday".Her birthplace was Skopje, now capital of the Republic of Macedonia, but at the time part of the Ottoman Empire.Quotes.....
“Life is an opportunity, benefit from it.
Life is beauty, admire it.
Life is a dream, realize it.
Life is a challenge, meet it.
Life is a duty, complete it.
Life is a game, play it.
Life is a promise, fulfill it.
Life is sorrow, overcome it.
Life is a song, sing it.
Life is a struggle, accept it.
Life is a tragedy, confront it.
Life is an adventure, dare it.
Life is luck, make it.
Life is too precious, do not destroy it.
Life is life, fight for it.”
― Mother Teresa
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
തെരഞ്ഞെടുപ്പിന്റെ എല്ലാ വീറും വാശിയും ഉൾക്കൊണ്ട സ്കൂൾ പാർലമെന്റ് ഇലക്ഷൻ 27.08.2013 ചൊവ്വാഴ്ച നടന്നു. ഓരോ ക്ലാസ്സിലും പ്രത്യേകം സജ്ജീകരിച്ച പോളിംഗ് ബൂത്തിൽ സ്ഥാനാർഥികൾ ഉൾപ്പടെ എല്ലാവരും വോട്ടു രേഖപ്പെടുത്തി.തുടർന്ന് വോട്ടുകൾ എണ്ണി വിജയിച്ച സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.സ്കൂൾ ലീഡർനെ വ്യാഴാഴ്ച തിരഞ്ഞെടുക്കുന്നതായിരിക്കും .

Saturday, 24 August 2013
L.S.S (സ്കോളർഷിപ് ) വിജയികൾ
പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ.
2013-14 വര്ഷത്തെ എൽ .എസ് .എസ് പരീക്ഷ ഫെബ്രുവരി മാസം നടക്കുന്നതായിരിക്കും .
Wednesday, 21 August 2013
Wednesday, 14 August 2013
ഭാരതത്തിന്റെ 67 മത് സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു .
ബഹുമാന്യനായ ഹെഡ് മാസ്റ്റർ ശ്രീ.ടി .രാജു അഭിസംബോധന ചെയ്തുന്നു
പതാക ഉയർത്തൽ
അധ്യാപക പ്രതിനിധികളുടെ ആശംസപ്രസംഗം
ദേശഭക്തിഗാനം
സ്വാതന്ത്ര്യദിന ആശംസകൾ... കുമാരി.അയന.എസ് .ബിജു
പുഷ്പാർച്ചന
മധുരപലഹാര വിതരണം
ഇന്ത്യ എന്റെ രാജ്യം .......... എന്റെ സ്വന്ത രാജ്യം ജയ് ഹിന്ദ്
എല്ലാവർക്കും സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ

Saturday, 10 August 2013
ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
ആഗസ്റ്റ് 15 - ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ അവിസ്മരണീയമായ ചരിത്രദിനമാണ്. വൈദേശികാധിപത്യത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പൂര്‍ണ്ണമായും സ്വാതന്ത്യം ലഭിച്ച സുദിനം. നാളുകള്‍ നീണ്ട സഹനസമരങ്ങളും പ്രതിഷേധങ്ങളും ജീവത്യാഗവും വഴി ഭാരതീയരുടെ സ്വാതന്ത്ര്യം എന്ന അവകാശം ഫലപ്രാപ്തിയിലെത്തിയ ദിനമാണ് 1947ലെ ആഗസ്റ്റ് 15. 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും
പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
|
Wednesday, 7 August 2013
ആഗസ്റ്റ് 9 നാഗസാകി ദിനം
ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി . പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.
ആറ്റംബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് 73,884 പേര്‍ കൊല്ലപ്പെടുകയും 40,000-ല്‍ അധികം പേര്‍ക്ക് മാരകമായി വികിരണവും പൊള്ളലും ഏല്ക്കുകയും ചെയ്തെന്നാണ് ഔദ്യോഗികമായ കണക്ക്. അമേരിക്കയുടെ ബോംബാക്രമണത്തില്‍ നാഗസാകി നഗരത്തിന്റെ 47% ഉം തകര്‍ന്നടിഞ്ഞെങ്കിലും യുദ്ധാനന്തരം ഈ നഗരം പുനര്‍നിര്‍മിക്കപ്പെട്ടു. സോഫുകുജി, ദെജിമ, ഗ്ളോവര്‍ ഹൗസ് എന്നിവ നാഗസാക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

Subscribe to:
Posts (Atom)