Wednesday, 24 September 2014

അഭിമാനനിമിഷം ....."മംഗയാൻ"...ആശംസകൾ

 മംഗയാൻ ദൗത്യത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട്  കുട്ടികൾ തയ്യാറാക്കിയ അഭിനന്ദന
 കത്ത് .....

Thursday, 18 September 2014

സെപ്റ്റംബർ 5.അദ്ധ്യാപകദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ വിവിധ ദൃശ്യങ്ങൾ........





Monday, 1 September 2014

പുതിയ രണ്ടു കെട്ടിടങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA .ശ്രീ.സി.ദിവാകരനും ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി.ബി.സെവന്തികുമാരിയും നിർവഹിച്ചു ..

ചടങ്ങുകളിലേക്ക് ....

 


















Thursday, 14 August 2014

സ്വാതന്ത്ര്യ ദിനാഘോഷം ..2014 
 രാവിലെ 8.45 ന് ഹരീഷ് സർ പതാക ഉയർത്തി.തുടർന്ന്  അതിഥിയായെത്തിയ റിട്ടയ്ഡ് ജവാൻ ശ്രീ.രവീന്ദ്രൻ സർ ആശംസകൾ അർപ്പിച്ചു.റാലിക്കുശേഷം സോഷ്യൽ സയൻസ്  ക്ളബിന്റെ നേതൃത്വത്തിൽ ദേശീയഗാന മത്സരവും മധുരവിതരണവും നടത്തി.
 










ഭരത് മാതാ കീ ജയ്‌ 

Monday, 11 August 2014

പരിസ്ഥിതി പഠന യാത്ര.
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠന യാത്ര നടത്തി.തെന്മല ഇക്കോ ടൂറിസം ,ഡീർ പാർക്ക്‌ ,പാലരുവി,ശാസ്താം കോട്ട തടാകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി.