രാവിലെ 8.45 ന് ഹരീഷ് സർ പതാക ഉയർത്തി.തുടർന്ന് അതിഥിയായെത്തിയ റിട്ടയ്ഡ് ജവാൻ ശ്രീ.രവീന്ദ്രൻ സർ ആശംസകൾ അർപ്പിച്ചു.റാലിക്കുശേഷം സോഷ്യൽ സയൻസ് ക്ളബിന്റെ നേതൃത്വത്തിൽ ദേശീയഗാന മത്സരവും മധുരവിതരണവും നടത്തി.
ഭരത് മാതാകീ ജയ്
Monday, 11 August 2014
പരിസ്ഥിതി പഠന യാത്ര.
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന പഠന യാത്ര നടത്തി.തെന്മല ഇക്കോ ടൂറിസം ,ഡീർ പാർക്ക് ,പാലരുവി,ശാസ്താം കോട്ട തടാകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി.
Saturday, 26 July 2014
പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ശ്രീ.ജി.ആർ.ഇന്ദു ഗോപൻ നിർവഹിച്ചു.
Wednesday, 23 July 2014
മാതൃഭൂമി -നാസ് ട്രഡേഴ്സ് മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു.