Wednesday, 23 July 2014

മാതൃഭൂമി -നാസ്  ട്രഡേഴ്സ്‌  മധുരം മലയാളം പദ്ധതി ഉദ്ഘാടനം  ചെയ്തു.




Monday, 21 July 2014


 സ്കൂൾ പ്രവേശനോൽസവം 2014-15 
സ്കൂൾ പ്രവേശനോൽസവം ആഘോഷിച്ചു .











 

Tuesday, 13 May 2014

പ്ലസ്‌ ടു റിസൾട്ട്‌  ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു.
വി.എച്ച്.എസ് .എസ്  റിസൾട്ട്‌  ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു.

Monday, 21 April 2014

ഉണർവ്  2014
പൂർവവിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന 
അവധിക്കാലക്യാമ്പ് ഏപ്രിൽ 26,27 തീയതികളിൽ.













ഒന്നാം ദിവസം (26.04.2014 )ശനി 

1.Good Parenting :-പ്രൊഫ .എസ് .ശിവദാസ് (പ്രശസ്ത ബാലസാഹിത്യകാരൻ ) ക്ലാസ്സെടുക്കുന്നു .

  2.Life skill and Leadership Development:-ശ്രീ.കാർത്തിക് ശശി നയിക്കുന്നു.

 2.Life skill and Leadership Development:-ശ്രീ.കാർത്തിക് ശശി നയിക്കുന്നു.

                                          ഉച്ചഭക്ഷണം


3.പരിസ്ഥിതിയും വിദ്യാർത്ഥികളും :- ശ്രീ.രഘു ഇരവിപേരൂർ നയിക്കുന്നു.
 രണ്ടാം ദിവസം (27.04.2014) ഞായർ 
1.കുട്ടികളും നിയമങ്ങളും :- ശ്രീ.എ .നസീം (Dysp .അടൂർ)നയിക്കുന്നു.
2.മധുരം മലയാളം :- ശ്രീ.വി.കെ.ശശിധരൻ നയിക്കുന്നു.
3.ടീനേജ് -പ്രശ്നങ്ങളും പരിഹാരങ്ങളും :- ശ്രീമതി.ബീന തമ്പി(റിട്ട.പ്രിൻസിപ്പാൾ,ഇന്ത്യൻ എംബസി സ്കൂൾ,ഒമാൻ)നയിക്കുന്നു.

Sunday, 20 April 2014

SAY പരീക്ഷക്ക് തയ്യാറകുന്നവരുടെ ശ്രദ്ധയ്ക്ക് 
സേ പരീക്ഷ മേയ് 12 മുതൽ
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് മേയ് 12 മുതൽ 17 വരെ 'സേ' പരീക്ഷ നടത്തും. ഇതിനുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവൻ ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾ പൊതുപരീക്ഷയെഴുതിയ സ്കൂളിൽ തന്നെ ഏപ്രിൽ 24 മുതൽ 28 വരെ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന പ്രിന്റ് ഔട്ട് സഹിതം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം. ഫലം മേയ് അവസാനം പ്രസിദ്ധീകരിക്കും.