Saturday, 31 August 2013
Thursday, 29 August 2013
മൃതി ....ഒരു സ്മൃതി
അമർന്നൊരു ജീവിതങ്ങൾ ,
സ്മൃതിയായ് അവശേഷിച്ച -
കൽത്തൂണുകൾ മാത്രമായ് .
ഇനിയുമേറെ പറക്കുവാൻ,ഉയരുവാൻ -
കൊതിയോടെ കാത്തിരുന്ന പിഞ്ചുകൾ ;
വിധിയുടെ കുത്തൊഴുക്കിൽ
മറഞ്ഞുപോയ് ...അകലെയായ് .?
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ച മണ്ണിലി -
ശിലയായവശേഷിച്ച കുഞ്ഞു നക്ഷത്രങ്ങൾ.
ചിരിതൂകി നില്കുന്നു മുന്നിലെന്നും -
മൃതിയുടെ സ്മൃതി മണ്ഡപമായി,ഇനിയെന്നുമെന്നും..
(സോബി കൊച്ചയ്യത്ത്)
ആഗസ്റ്റ് 29 .ദേശീയ കായിക ദിനം
ധ്യാൻ ചന്ദ്
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ൽ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ 24-1 ന് തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു. 1979 ൽ മരണമടഞ്ഞു .ധ്യാൻ ചന്ദ് ന്റെ ജന്മദിനമാണ് നമ്മൾ ദേശീയ കായിക ദിനമായി ആചരിക്കുന്നത് .

Tuesday, 27 August 2013
സയൻസ് ക്ലബ് .-സ്കൂൾതല ഉദ്ഘാടനം
ഈശ്വരപ്രാർത്ഥന

അധ്യക്ഷ പ്രസംഗം. ജാൻസി
സ്വാഗതം.നന്ദു .10A
ഉദ്ഘാടനം. ശ്രീ.ഹരീഷ് കുമാർ (HSST )
ഹെഡ് മാസ്റ്റർ ശ്രീ. ടി .രാജു ആശംസകൾ നേരുന്നു
ശ്രീമതി .ജൂബി ആശംസകൾ നേരുന്നു
ശ്രീമതി.ആനി അമ്പിളി ആശംസകൾ നേരുന്നു
ശ്രീമതി.ആശ ആശംസകൾ നേരുന്നു
കൃതജ്ഞത.s .വാണി 10 A
സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. "അറിവ്" എന്നാണ് ഇതിന്റെ അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. പണ്ടുകാലത്ത് ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിലും ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപധത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.
എല്ലാവര്ക്കും സയൻസ് ക്ലബ്ബിന്റെ ആശംസകൾ
ഈശ്വരപ്രാർത്ഥന

അധ്യക്ഷ പ്രസംഗം. ജാൻസി
സ്വാഗതം.നന്ദു .10A
ഉദ്ഘാടനം. ശ്രീ.ഹരീഷ് കുമാർ (HSST )
ഹെഡ് മാസ്റ്റർ ശ്രീ. ടി .രാജു ആശംസകൾ നേരുന്നു
ശ്രീമതി .ജൂബി ആശംസകൾ നേരുന്നു ശ്രീമതി.ആനി അമ്പിളി ആശംസകൾ നേരുന്നു
ശ്രീമതി.ആശ ആശംസകൾ നേരുന്നു
കൃതജ്ഞത.s .വാണി 10 A
സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. "അറിവ്" എന്നാണ് ഇതിന്റെ അർത്ഥം. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. പണ്ടുകാലത്ത് ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിലും ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപധത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്.
എല്ലാവര്ക്കും സയൻസ് ക്ലബ്ബിന്റെ ആശംസകൾ
സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ
എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം.

ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ | Directions ഇവ കാണുക.
2013 ഓഗസ്റ്റ് 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strength വിദ്യാഭ്യാസവകുപ്പിന്റെ ഈ സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.
Subscribe to:
Posts (Atom)