Wednesday, 16 April 2014

SSLC പരീക്ഷ ഫലം മാർച്ച്‌ 2014 

പരീക്ഷ ഫലത്തിനായി ഇവിടെ  ക്ലിക്ക് ചെയ്യുക







കുഴിത്തുറ സ്കൂളിന്റെ റിസൽട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക .സ്കൂൾ കോഡ് 41020 ടൈപ്പ് ചെയ്യുക 

Wednesday, 19 March 2014

                                        ഗുരുവന്ദനം
മനോജ്‌ ലാൽ .ജി കുഴിത്തുറ തന്റെ പ്രിയങ്കരിയായിരുന്ന സുഷമ ടീച്ചറിനെകുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ......



GFHSS KUZHITHURA 

Sunday, 2 March 2014

2013-14 അധ്യായന വർഷത്തെ വാർഷിക പരീക്ഷകൾ ഇന്നുമുതൽ(03.03.2014) ആരംഭിക്കുന്നു.
പരീക്ഷ ടൈം ടേബിൾ LP & UP വിഭാഗം 


 പരീക്ഷ ടൈം ടേബിൾ HS വിഭാഗം 
 SSLC പരീക്ഷ മാർച്ച്‌ 10 മുതൽ
 ടൈം ടേബിൾ 
 HSS വിഭാഗം 
                                      first year  

                                    second year 
                         


gfhsskuzhithura.blogspot.in 

Monday, 17 February 2014

ജനുവരി 30 രക്തസാക്ഷി ദിനം 
 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു.

സത്യവും അഹിംസയും

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടി.

 gfhsskuzhithura.blogspot.in 
സ്കുളുകളില്‍ ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ 2014 ഫെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍ ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ് .രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://103.251.43.113/uid_enrolment/index.php/welcome