സ്കുളുകളില്‍ ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍
ഉണ്ടെങ്കില്‍ 2014 ഫെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍
ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍
ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന
നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ് .രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Monday, 17 February 2014
Sunday, 26 January 2014
റിപബ്ലിക് ദിനം ആഘോഷിച്ചു .
ഭാരതത്തിൻറെ 65- മത് റിപബ്ലിക് ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 8.30 നു ഹരീഷ് സർ പതാക ഉയർത്തുകയും തുടർന്നു റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലാക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി.തുടർന്നു അധ്യാപകർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
റിപ്പബ്ലിക് ദിനാശംസകൾ GFHSS കുഴിത്തുറ
ഭാരതത്തിൻറെ 65- മത് റിപബ്ലിക് ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 8.30 നു ഹരീഷ് സർ പതാക ഉയർത്തുകയും തുടർന്നു റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലാക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി.തുടർന്നു അധ്യാപകർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
Wednesday, 15 January 2014
സ്കൂൾതല ബോധവല്കരണ ക്ലാസ്സ് -ഡെങ്കിപ്പനി
ഡെങ്കിപ്പനിക്കെതിരെ സ്കൂളിൽ ബോധവല്ക്കരണ ക്ലാസ്സ് നടന്നു.രോഗം വരാതിരിക്കുവാനുള്ള മുൻകരുതലുകളും അതിനുള്ള പരിഹാരമാർഗങ്ങളും സി.ഡി.പ്രദർശനത്തിലൂടെ ഹെൽത്ത് ഇൻസ്പെക്ടർ
ശ്രീ.ചന്ദ്രമോഹൻ അവതരിപ്പിച്ചു.
തത്സമയ ചോദ്യങ്ങൾ ചോദിക്കുകയും ശരി ഉത്തരം നൽകിയവർക്ക് ലഘു സമ്മാനങ്ങൾ നൽകുകയും ചെയ്തു.

Subscribe to:
Posts (Atom)