SAY പരീക്ഷക്ക് തയ്യാറകുന്നവരുടെ ശ്രദ്ധയ്ക്ക്
സേ പരീക്ഷ മേയ് 12 മുതൽ
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്ക് മേയ് 12 മുതൽ 17 വരെ 'സേ' പരീക്ഷ നടത്തും. ഇതിനുള്ള പ്രത്യേക വിജ്ഞാപനം പരീക്ഷാഭവൻ ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾ പൊതുപരീക്ഷയെഴുതിയ സ്കൂളിൽ തന്നെ ഏപ്രിൽ 24 മുതൽ 28 വരെ 'സേ' പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന പ്രിന്റ് ഔട്ട് സഹിതം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം. ഫലം മേയ് അവസാനം പ്രസിദ്ധീകരിക്കും.

No comments:
Post a Comment